Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

093. അഭ്യാസം.

1. താൻ ചത്തു മീൻ പിടിച്ചാൽ എന്തു ഫലം? 2. ഗുരുനാഥനരുൾചെയ്താൽ ഏതൃവാക്കു പറകൊല്ല. 3. താൻ വളൎത്താൽ വിഷവൃക്ഷമെന്നാകിലും, താൻ മുറിക്കുന്നതു യോഗ്യമല്ലേതുമേ. 4. എല്ലു മുറിയേ പണിതാൽ പല്ലു മുറിയേ തിന്നാം. 5. ചാരിയാൽ ചാരിയതു മണക്കും., 6. അപായങ്ങൾ വന്നാൽ ഉപായങ്ങൾ വേണം. ഇവയിൽ ഉള്ള സംഭാവനകളെ കാണിക്ക; അവ ഏതേതു ക്രിയയാൽ പൂൎണ്ണമാകുന്നുവെന്നു പറക.

താളിളക്കം
!Designed By Praveen Varma MK!