Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

091. അഭ്യാസം.

1. അവൾ കെട്ടു താഴത്തു വെച്ചു ആ കുട്ടിയെ എടുപ്പാനായി മണ്ടി. അതിന്നു മുമ്പെ എരുതുകൾ അവളുടെ നേരെ പാഞ്ഞെത്തി അവളെ മുട്ടി തള്ളിയിട്ടു. വണ്ടി അവളുടെ കാലിന്മേൽ കൂടി കയറിപ്പോയി. ഈ അപായം സംഭവിക്കുന്നതു നോക്കിക്കൊണ്ടു നിന്ന ദേശക്കാർ ഉടനെ ചെന്നു അവളെ എടുത്തു പൊന്തിച്ചു. ഈ വാക്യങ്ങളിലെ അപൂൎണ്ണക്രിയകളെ എടുത്തു അവയിൽ ഓരോന്നു ഏതേതു വിഭാഗത്തിൽ ചേരുമെന്നു പറക.

താളിളക്കം
!Designed By Praveen Varma MK!