Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

089. ഭൂതക്രിയാന്യൂനം.

1. കൃഷ്ണൻ വന്നുപോയി. 2. കുട്ടി കിടന്നുറങ്ങി. 3. രാമൻ കണ്ണുരുട്ടിച്ചോദിച്ചു. 4. ഒരു വഴിപോക്കൻ അവരെ കണ്ടിട്ടു പറഞ്ഞു. 5. അവൻ ബുദ്ധിമാനാകാതേ വരുന്നതല്ല.

താളിളക്കം
!Designed By Praveen Varma MK!