Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

088. വൎത്തമാനക്രിയാന്യൂനം.

രാമൻ വരുന്നുണ്ടു. കൃഷ്ണൻ പാഠം പഠിക്കുന്നുണ്ടു. ഞാൻ പോകുന്നില്ല.
[ജ്ഞാപകം: വൎത്തമാനക്രിയാന്യൂനം വൎത്തമാനകാലത്തിന്റെ രൂപത്തോടു ഒക്കുന്നു എങ്കിലും അതിന്റെ അൎത്ഥം പിൻവരുന്ന ഉണ്ടു, ഇല്ല എന്ന പദങ്ങളാൽ പൂൎണ്ണമായ്വരും.]

താളിളക്കം
!Designed By Praveen Varma MK!