Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

075. പരീക്ഷ.

1. ക്രിയക്കു എത്ര കാലങ്ങൾ ഉണ്ടു?
2. വൎത്തമാനകാലത്തിന്നു പ്രത്യയം എന്തു?
3. തു കാരം എങ്ങിനെ മാറിപ്പോകും? ഉദാഹരണങ്ങളെ പറക.
4. ധാതു എന്നാൽ എന്തു?
5. ഏതു കാലത്തിൽ ധാതുവിനോടു പ്രത്യയം ചേൎക്കും?
6. പ്രകൃതിക്കും ധാതുവിന്നും തമ്മിൽ ഭേദം എന്തു?

താളിളക്കം
!Designed By Praveen Varma MK!