Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

073. അഭ്യാസം

1. ആറു, ഊറു, ഏറു, പാറു, പാക, തുക, തേകു, വൈക, ഏക, ആടു, ഓടു, ചാടു, പാടു, മാടു, മൂടു. ഇവയോടു ഈ പ്രതൃയം ചേൎത്തു ഭൂതകാലം ഉണ്ടാക്ക.
2. ആക്കു, നക്കു, നോക്കു, പെരുക്കു, നല്കു, കാച്ചു, കുത്തു, കൊത്തു, ചെത്തു, ഒപ്പു, തപ്പു, തുപ്പു, കിട്ടു, കെട്ടു, ഞെട്ടു, പൂട്ടു, തട്ടു, വെട്ടു, ഏങ്ങു, ഇണങ്ങുതുങ്ങു ഉറങ്ങു, ഞടുങ്ങു, വിളങ്ങു, നടുങ്ങു, പൊങ്ങു, കെഞ്ചു, മിഞ്ചു, റാഞ്ചു, മണ്ടു, തോണ്ടു, ചൂണ്ടു, ചീന്തു, മാന്തു നീന്തു, തള്ളു, നുള്ളു, ചൊല്ലു, കൂമ്പു, കലമ്പു, വിളമ്പു, അമ്പു. ഇവയോടു ഇ പ്രത്യയം ചേൎത്തു ഭൂതകാലം ഉണ്ടാക്ക.
3. എയ്, കൊയ്, ചെയ്, നെയ്, പണി, പൊരു, പെയ് ഇവയോടു തു പ്രത്യയം ചേൎത്തു ഭൂതകാലം ഉണ്ടാക്ക.

താളിളക്കം
!Designed By Praveen Varma MK!