Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

069. അഭ്യാസം.

i. എടുക്കു, തളിക്കു, അടിക്കു, കൊടുക്ക, സമ്മതിക്ക, അനുസരിക്ക, പൂക്കു, പകക്കു, ചതിക്കു. ഇവയുടെ വൎത്തമാനകാലങ്ങൾ പറക.
ii. തുപ്പൂ, പറ, തിര, ഇട, തട, തുടങ്ങു, പണി, പൊളിയു, തെളിയു, വാങ്ങ, ആടു, ഏറു, മാടു. ഇവയോടു ഉന്നു ചേൎത്തു വൎത്തമാനകാലം ഉണ്ടാക്ക.

താളിളക്കം
!Designed By Praveen Varma MK!