Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

047. സംക്ഷിപ്തവാക്യം

53. ഒരു വാക്യത്തിൽ മുഖ്യമായ ഏതെങ്കിലും ഒരു ഭാഗം വിട്ടുകളഞ്ഞിരിക്കുന്നു എങ്കിൽ ആ വാക്യത്തെ സംക്ഷിപ്തവാക്യം എന്നു പറയും.

താളിളക്കം
!Designed By Praveen Varma MK!