Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

042. വാക്യം

47. വാക്യത്തിലേ പ്രധാനഭാഗങ്ങളായ ആഖ്യ, ആഖ്യാതം, കൎമ്മം എന്നിവയെ മുൻകഴിഞ്ഞ പാഠങ്ങളിൽ വിവരിച്ചുവല്ലോ. ഇപ്പോൾ വാക്യം എന്തെന്നു പറയാം.
48. വിചാരം പൂൎണ്ണമായി വരത്തക്കവണ്ണം ചേൎത്ത വാക്കുകളുടെ കൂട്ടത്തിന്നു വാക്യം എന്നു പേർ. ( §2. നോക്കു.)

താളിളക്കം
!Designed By Praveen Varma MK!