Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

030. ആഖ്യാതം

33. ആഖ്യയെക്കുറിച്ചു നാം എന്തു പറയുന്നുവോ ആയതു ആഖ്യാതം.
സൂൎയ്യൻ ഉദിച്ചുഎന്ന വാക്യത്തിൽ ആഖ്യയായ സൂൎയ്യൻ ഉദയം എന്ന പ്രവൃത്തി ചെയ്തു എന്നു നാം പറയുന്നതുകൊണ്ടു ഉദിച്ചു എന്നതു ആഖ്യാതം.

താളിളക്കം
!Designed By Praveen Varma MK!