Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

029. പരീക്ഷ.

1. ആഖ്യ എന്നാൽ എന്തു?
2. ഏതു പദം ആഖ്യയായ്‌വരും?
3. നാമമെന്നാൽ എന്തു?
4. ആഖ്യയെ തിരിച്ചറിയേണ്ടതു എങ്ങിനേ?
5. സംജ്ഞാനാമം, സാമാന്യനാമം, ഗുണനാമം, മേയനാമം, സമൂഹനാമം, സൎവ്വനാമം ഇവയെ ആഖ്യയായുപയോഗിച്ചു മുമ്മൂന്നു വാക്യങ്ങൾ എഴുതുക

താളിളക്കം
!Designed By Praveen Varma MK!