016. പരീക്ഷ.സംജ്ഞാനാമം, സാമാന്യനാമം, മേയനാമം, സമൂഹനാമം ഇവയെ വിവരിക്കു. ഇവ തമ്മിലുള്ള വ്യത്യാസം പറക. ഓരോന്നിന്നു ഉദാഹരണം പറക.