Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

114. സംഖ്യ.(ക്രിയാവിശേഷണങ്ങൾ)

1. ഒരിക്കൽ പറക. 2. രണ്ടു വട്ടം പാടി. 3. നാലു പ്രാവശ്യം ആടി. 4 ആയിരമുരു ജപിച്ചു. 5. ചക്രവൎത്തി തിരികെ പറഞ്ഞു. 6. ഒരു കുറി ഇങ്ങിനെ സംഭവിച്ചു.

താളിളക്കം
!Designed By Praveen Varma MK!