Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

098 ഫലം

71. (1) ധാതു വ്യാപാരത്തെയും ആ വ്യാപാരത്താൽ ഉണ്ടാകുന്ന ഫലത്തെയും കാണിക്കും. കൎത്താവു ചെയ്യുന്നതു വ്യാപാരമാകുന്നു. ഈ വ്യാപാരത്താൽ ഉണ്ടാകുന്ന മാറ്റം അല്ലെങ്കിൽ അവസ്ഥാഭേദം ആകുന്നു ഫലം.
നടക്കുക എന്നതിൽ കാലുകൾ ഉയൎത്തി വെക്കുക എന്ന വ്യാപാരവും ഒരു സ്ഥലം വിട്ടു മറ്റോരു സ്ഥലത്തു എത്തുക എന്ന ഫലവും ഉണ്ടു. ഉറങ്ങുക എന്നതിൽ ഇന്ദ്രിയവ്യാപാരങ്ങൾ കൂടാതെ കിടക്കുക എന്ന വ്യാപാരവും സുഖാനുഭവമെന്ന ഫലവും ഉണ്ടു.

താളിളക്കം
!Designed By Praveen Varma MK!