Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

027 അക്ഷരം

(i) ക, കാ, ഖു, ഗി, ഘൃ, ചെ, ക്ഷു, മുതലായവ ഒറ്റ അക്ഷരങ്ങൾ ആകുന്നു എങ്കിലും ഒറ്റ വൎണ്ണങ്ങൾ അല്ല. ക = ൿ + അ; കാ = ൿ + ആ; ഖു = ഖ്土 + ഉ; ഗി = ഗ് + ഇ; ഘൃ = ഘ് + ഋ; ചെ = ച് + എ; ക്ഷു = ൿ + ഷ് + ഉ ഇങ്ങിനെ അനേകം വൎണ്ണങ്ങൾ ചേൎന്നുണ്ടായവ തന്നേ.

താളിളക്കം
!Designed By Praveen Varma MK!