Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

140 വിധായകം. പറയേണം (പറയേണ്ടാ).
അനുജ്ഞായകം. പറയാം പറയൊല്ല.
നിയോജകം. പറയട്ടെ പറയരുതു.
പ്രാൎത്ഥനയിൽ. പറയരുതേ
(i) വിധായകം, നിയോജകം, അനുജ്ഞായകം ഇവയുടെ നിഷേധത്തിന്നു പ്രതിഷേധമെന്നു പേർ.
128. വഹിധാതുവിനോടു ആ ചേൎന്നു വഹിയാ (വയ്യാ), വഹിയാഞ്ഞു, വഹിയാതെ എന്നീ രൂപങ്ങൾ ഉണ്ടാകും. ഈ രൂപങ്ങൾ ക്രിയാനാമത്തോടും ഭാവിക്രിയാന്യൂനത്തോടും ചേൎന്നു വരും.
നടക്കു വഹിയാ, നടക്കാൻ വഹിയാ.

താളിളക്കം
!Designed By Praveen Varma MK!