Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

130 അവ്യയീഭാവൻ.

111. ഈ സമാസം സംസ്കൃതപദങ്ങളിൽ മാത്രം ഉപയോഗിച്ചുകാണും. ഇതു ക്രിയാവിശേഷണമായ അവ്യയം ആകുന്നു.
യഥാശക്തി (ശക്തിക്കു ഒത്തവണ്ണം), യഥാക്രമം (ക്രമത്തെ അനുസരിച്ചു), അനുപദം (പിന്നാലെതന്നേ), പ്രതിദിനം (ദിനന്തോറും), അന‌്വഹം (നാൾ തോറും), മദ്ധ്യേ സഭം (സഭയുടെ മദ്ധ്യത്തിൽ).

താളിളക്കം
!Designed By Praveen Varma MK!