Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

013 മേയനാമം

(4) നമുക്കാവശ്യമുള്ള സാധനങ്ങളെ ഉണ്ടാക്കുന്നതിന്നു ഉപയോഗിക്കുന്ന വസ്തുക്കളുടെ പേരുകൾ മേയനാമങ്ങൾ(ഉപാദാനനാമം എന്നതു നല്ലതായിരിക്കും.) ആകുന്നു. ഇവക്കു ജാതിവ്യക്തിഭേദമില്ല. (i. 17-18)

താളിളക്കം
!Designed By Praveen Varma MK!