Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

118 വിഗ്രഹവാക്യം

(2) ഘടകപദങ്ങൾ തമ്മിലുള്ള സംബന്ധം കാണിക്കുന്ന വാക്യത്തിന്നു വിഗ്രഹവാക്യം എന്നു പേർ.
(i) ജഗദീശ്വരൻ = ജഗത്തിന്റെ ഈശ്വരൻ; വാതങ്കൊല്ലി = വാതത്തെ കൊല്ലുന്നതു; ചെങ്കതിരവൻ = ചുകന്ന കതിരുകൾ ഉള്ളവൻ; തേൻമൊഴിയാൾ = തേനിനെപ്പോലെയുള്ള മൊഴിയുള്ളവൾ.

താളിളക്കം
!Designed By Praveen Varma MK!