Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

079. ആദേശരൂപം തനിയായി വരുമൊ?

ആദേശരൂപം തനിയായി വരും. footnote{ 268ാം. ചോദ്യത്തെ നോക്ക.}
ഉ-ം. അവൻ അകത്തു ചെന്നു.

താളിളക്കം
!Designed By Praveen Varma MK!