Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

078. ആദേശരൂപം എങ്ങിനെ?

ആദേശരൂപം ഉണ്ടാകുന്നതൊ അമന്തങ്ങളിലും മറ്റും അനുസ്വാരം വെടിഞ്ഞു ത്തു ധരിക്കുന്നതിനാൽ തന്നെ.
ഉ-ം. മരം എന്നതിന്റെ ആദേശരൂപം മര+ത്തു=മരത്തു.
ചില നാമങ്ങളും ഇൻ ധരിക്കുന്നതു;
ചിലതിന്നു ദ്വിത്വം വരുന്നതും ഉണ്ടു.
ഉ-ം. രാജാവു, രാജാവിൻ; കൺ, കണ്ണിൻ; ആടു ആട്ടു, ചോറു ചോറ്റു.

താളിളക്കം
!Designed By Praveen Varma MK!