Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

047.ആ കാരത്തിൽ പിന്നെ എന്തു ആഗമം വേണം?

ആകാരത്തിൽ പിന്നെ വരുന്ന ആഗമം പണ്ടു വകാരം തന്നെ.
ഉ-ം. വാ + എന്നു = വാവെന്നു; വൃഥാ + ആക്കി = വൃഥാവാക്കി. ഇപ്പൊൾ യകാരവും നടപ്പായി വന്നു.
ഉ-ം. ഒല്ലാ + ഇതു = ഒല്ലായിതു, ഭക്ത്യാ + അവൻ = ഭക്ത്യായവൻ.

താളിളക്കം
!Designed By Praveen Varma MK!