Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

300. അല്പത, അസീമത, എന്നവറ്റിന്റെ അൎത്ഥങ്ങൾക്കായി വരുന്ന ക്രിയകൾ എവ?

കുറയ, എന്ന ഭാവരൂപം അല്പതയുടെ അൎത്ഥത്തിൽ ക്രിയയെ വിശേഷിക്കുന്നു.
ഉ-ം. കുറെ അങ്ങോട്ടു ചെന്നു.
കണ്ട, വല്ല, വാച്ച എന്ന ശബ്ദന്യൂനങ്ങൾഅസീമതയുടെ അൎത്ഥത്തിൽ നാമത്തെയും വിശേഷിക്കുന്നു.
ഉ-ം. കണ്ടജനങ്ങൾ; വല്ല ദ്വീപാന്തരങ്ങൾ; വാച്ചവസ്തു.

താളിളക്കം
!Designed By Praveen Varma MK!