Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

030.ട, ണ, ല, ള, റ, ഴ എന്നവകളുടെ മുമ്പെ ഇരിക്കുന്ന ഇ, ഉ, എന്നവകൾ ഉച്ചരിക്കുന്നതു എങ്ങിനെ?

ട, ണ, ല, ള, റ, ഴ എന്നവകൾ മൂൎദ്ധന്യസ്സ്വരങ്ങളായി, എ ഒ എന്നവകളുടെ ഉച്ചാരണം കലൎന്നിട്ടു ശബ്ദിച്ചു വരും.
ഉ-ം. ഇടം എന്നതു യെടം എന്നുച്ചരിക്കുന്നു.
ഉറപ്പു ,, ഒറപ്പു. ,, ,,

താളിളക്കം
!Designed By Praveen Varma MK!