Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

288. രണ്ടു ശബ്ദന്യൂനങ്ങൾ നാമവിശേഷണത്തിന്നു ചേരുമൊ?

രണ്ടു ശബ്ദന്യൂനങ്ങൾ ദുൎല്ലഭമായി നാമവിശേഷണത്തിന്നു ചേരും. (ആചാരംഅല്ലാത്ത വല്ലാത്ത മോഹം.) നല്ലമലയാളത്തിൽ ക്രിയാന്യൂനത്തെപ്പോലെ ഉപയോഗിച്ചു വരുന്നു.
ഉ-ം. ഞാൻതിരിഞ്ഞുകാണാത്തപശു. എന്നാൽ ഞാൻ തിരിഞ്ഞ കാണാത്ത പശു എന്നു പറയുമാറില്ല.

താളിളക്കം
!Designed By Praveen Varma MK!