Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

280. വിധിപ്രയോഗം എങ്ങിനെ?

വിധിക്കു 1. നിയോഗം, 2. അപേക്ഷ, 3. ഉത്തമപ്രഥമകളിൽ നിമന്ത്രണം, ഈ മൂന്നു പ്രയോഗങ്ങൾ ഉണ്ടു.
1. ഉ-ം. കേൾ എടൊ! കേൾപ്പിൻ!
2. ഞാൻ പോകട്ടെ! നന്മവരട്ടെ!
3. എങ്ങാനും പോയ്കൊൾവിൻ!

താളിളക്കം
!Designed By Praveen Varma MK!