Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

278. ഒന്നാം ഭൂതകാലത്തിന്റെ പ്രയോഗം എങ്ങിനെ?

ഒന്നാം ഭാവികാലം 1. വരും കാലത്തെയും, 2. സംശയഭാവത്തെയും, 3. നിത്യക്രിയയെയും, 4. ശക്തിയെയും കുറിക്കും.
1. ഉ-ം (വരും കാലം.) ഈ രോഗം അല്പ നാൾ കഴിഞ്ഞാൽ ഇളക്കും;
2. (സംശയഭാവം.) ഇന്നലെ അവൻ വരുംപോൾ ഏകദേശം ഒമ്പതു മണി രാത്രിയാകും എന്നു തോന്നുന്നു;
3. (നിത്യ ക്രിയ.) അന്നന്നു ചെന്നേല്ക്കും;
4. (ശക്തി.) അവൻ ഈ പണി എടുക്കും;

താളിളക്കം
!Designed By Praveen Varma MK!