Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

028.ഓഷ്ഠ്യങ്ങളോടു സംബന്ധിച്ചു വരുന്ന അകാരത്തിൻെറയും, പദാന്തത്തിൽ ഇരിക്കുന്ന അം എന്നതിൻെറയും, ഉച്ചാരണത്തിൽ എന്തു വിശേഷം ഉണ്ടു?

ഓഷ്ഠ്യങ്ങളോടു സംബന്ധിച്ചു വരുന്ന അകാരത്തിൽ ഒ കാരം ആശ്രയിച്ച സ്വരം കേൾക്കുന്നതുണ്ടു; പദാന്തത്തിൽ ഇരിക്കുന്ന അം ഏകദേശം ഒം എന്നതിന്റെ ശബ്ദത്തെ പോലെയും ഉച്ചരിക്കയുമുണ്ടു.
ഉ-ം. ബഹു എന്നതു ഏകദേശം ബൊഹു എന്നപോലെ.
നമ്മുടെ ,, ,, നൊമ്മുടെ. ,,
അംശം ,, ,, അംശൊം. ,,

താളിളക്കം
!Designed By Praveen Varma MK!