Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

025.അകാരം എത്രവിധം ഉള്ളതു?

ശുദ്ധ അകാരം താലവ്യാകാരം ൟ രണ്ടു വിധം ഉള്ളതു; നല്ല, പല, തര എന്നിങ്ങിനെയുള്ള അകാരങ്ങളിൽ ആന്ത്യസ്വരം ശുദ്ധ അകാരം തന്നെ; പറ, അണ, തല ഇത്യാദികളിൽ തമിഴിൽ ഐകാരവും മലയാഴ്മയിൽ താലവ്യാകാരവും കാണുന്നു; പദത്തെ നീട്ടിയാൽ അതു എകാരമായിമാറും.
ഉ-ം. തലെക്കു, മലെക്കൽ, അണെച്ചു (എന്നാലും പറഞ്ഞു)

താളിളക്കം
!Designed By Praveen Varma MK!