Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

231. ആഖ്യ അസ്പഷ്ടമായി വരുന്നതു എങ്ങിനെ എന്നു കാണിക്ക.
പോ എന്നു പറയുന്നതിൽ നീ പോ എന്നൎത്ഥം ഉണ്ടെങ്കിലും നീ എന്ന പദം വേണ്ടാ; പോ എന്നുള്ളതു പൂൎണ്ണവാക്യം ആകുന്നു താനും; അപ്രകാരം തന്നെ വരും എന്നു പറയുന്നു എന്നുള്ള വാക്യത്തിൽ ജനങ്ങൾ പറയുന്നു എന്നുള്ള അൎത്ഥം ജനിക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!