Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

227. ആഖ്യ ആഖ്യാതം എന്നവ എന്തു?

നാം ഏതിനെ കുറിച്ചു പറയുന്നുവൊ അതിനെ അറിയിക്കുന്നതു ആഖ്യ; ആയതു ക്രിയയെ ഭരിക്കുന്ന പ്രഥമതന്നെ.
ഉ-ം. കേളൻ നല്ലവൻ, ഇതിൽ, കേളൻ എന്നതു ആഖ്യ;
ആ ആഖ്യയെ കുറിച്ചു അറിയിക്കുന്ന നാമം താൻ, ക്രിയ താൻ, ആഖ്യാതം തന്നെ.
ഉ-ം. കേളൻ നല്ലവൻ; രാമൻ ജയിച്ചു; ഇവയിൽ നല്ലവൻ, ജയിച്ചു എന്നവ ആഖ്യാതങ്ങൾ.

താളിളക്കം
!Designed By Praveen Varma MK!