Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

226. വാക്യത്തിന്നു എത്രപദം വേണം?

വാക്യത്തിന്നു, ആഖ്യ കാണിക്കേണ്ടതിന്നു ഒന്നു, ആഖ്യാതം കാണിക്കെണ്ടതിന്നു മറ്റൊന്നു, ഇങ്ങിനെ രണ്ടു പദംതന്നെ സ്പഷ്ടമായെങ്കിലും, അസ്പഷ്ടമായെങ്കിലും, ഒരു വാക്യത്തിൽ അടങ്ങി
യിരിക്കണം.
ഉ-ം. നീപോ; പോ.

താളിളക്കം
!Designed By Praveen Varma MK!