Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

214. സമാസിതനാമത്തിൽ ആഗമം കൂടെ പ്രയോഗിക്കുന്നുണ്ടൊ?

അൻ, അം, ൻ, 'ം ഈ ആഗമങ്ങൾ കൂടെ സമാസിതനാമത്തിൽ നടപ്പു.
ഉ-ം. തെക്കൻ കാറ്റു, പൊന്നെഴുത്തൻ ചേല, മലമ്പുലി, പനങ്കുല, പൂന്തേൻ, ചുണ്ടങ്ങ് (=ചുണ്ടൻ കായി).

താളിളക്കം
!Designed By Praveen Varma MK!