Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

201. ക്രിയാധാതുവിൽനിന്നു അധികമുള്ള ക്രിയാപ്രകൃതികൾ എങ്ങിനെ ഉണ്ടാകും?

i.) ചിലതു ധാതുവിൻ ദീൎഘത്താൽ അത്രെ.
ഉ-ം. നിൾ=നീളുന്നു; കൺ=കാണുന്നു.
ii.) ചിലതു ധാതുവിനോടു ഓരൊ അക്ഷരങ്ങളെ ചേൎക്കുന്നതിനാൽ പ്രകൃതിയായ്വരും.
ഉ-ം. ചാ, ചാകു പൊ, പോകു; വാ, വരു; വെൾ, വെള.

താളിളക്കം
!Designed By Praveen Varma MK!