Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

183. അന്യദേശ്യങ്ങൾ എത്ര വിധം?

അന്യദേശ്യങ്ങൾ പലവിധമുള്ളവ.
i.) ഉ-ം. ജലം, മദ്യം, കർണ്ണം, നയനം മുതലായവ സംസ്കൃതശബ്ദങ്ങളിൽനിന്നു വന്നവ.
ii.) കത്തു, ചുക്കാൻ, വക്കത്തു, സായ്പു, ബദൽ മുതലായവ അറബിഭാഷയിൽനിന്നു വന്നവ.
iii.) ചേല, ബീബി, ഹുണ്ടി, (ഉണ്ടിക) തുടങ്ങിയുള്ളവ ഹിന്തുസ്താനി ശബ്ദങ്ങൾ തന്നെ.
iv.) പിന്താരിക്ക, പേരക്ക, ലേലം മുതലായവ പോൎത്തുഗീസ്സു വാക്കുകൾ തന്നെ.
v.) ആസ്പത്രി, റിപ്പോട്ട, അക്ടു മുതലായ ഇങ്ക്ലീഷ് നാമങ്ങൾ തന്നെ.

താളിളക്കം
!Designed By Praveen Varma MK!