Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

176. രൂപഭേദംവരുന്ന ചിലപദങ്ങൾ അവ്യയങ്ങളായി നടക്കുന്നില്ലയൊ?

രൂപഭേദം വരുന്ന ചില പദങ്ങൾ അവ്യയങ്ങളായി നടക്കുന്നില്ല; അവ്യയം രൂപഭേദം വരാത്തപദം തന്നെ; അതുകൊണ്ടു, നേരം, അവിടെ,
പോൾ, അങ്ങു, പിൻ, മുമ്പു മുതലായവഅവ്യയങ്ങൾ അല്ല; കാരണം, അവറ്റിന്നു നേരത്തോടു, അവിടെക്കു, പൊഴെക്കു, അങ്ങുന്നു (=അങ്ങിൽനിന്നു,) പിന്നിൽ, മുമ്പിൽ
മുതലായ വിഭക്തി ഭേദങ്ങളുണ്ടു.

താളിളക്കം
!Designed By Praveen Varma MK!