Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

120. ടു റു എന്ന അബലകളിലും, ൾ, ൽ എന്ന ബലക്രിയകളിലും തു കാരം എങ്ങിനെ മാറിപ്പോകും?

ടു റു എന്ന അബലകളിലും, ൾ ൽ എന്ന ബലക്രിയകളുലും തു കാരം ട്ടു റ്റു എന്നായിതീരും.
ഉ-ം. (നടു,) നട്ടു; (കേൾക്ക) കേട്ടു; (കൾക്ക, കക്ക) കട്ടു;(അറു) അറ്റു; (വില്ക്ക) വിറ്റു.

താളിളക്കം
!Designed By Praveen Varma MK!