Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

052. Intransitive and Transitive.

അൎത്ഥത്താലും രണ്ടു വിധം ഉണ്ടു - ഒന്നു - തൻവിന=അകൎമ്മകം - (ഇരിക്ക, വരിക), മറ്റെതു പുറവിന=സകൎമ്മകം (തരിക, കൊടുക്ക) - തൻവിനകൾ മിക്കതും അബലകളും, പുറവിനകൾ അധികം ബലക്രിയകളും ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!