Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

036. IV. Multiplicatives ഗുണനസംഖ്യകൾ ആവിതു:

ൟരാറു = 12, മൂവേഴു = 21, മുതലായവ.
ഇറ്റു പ്രത്യയവും നടക്കുന്നു. (128-പതിറ്റുരണ്ടു=20; പതിറ്റടി-മുപ്പതിറ്റാൾ്ക്കോ)
പിന്നെ പത്തിൽ പെരുക്കിയ പത്തു=100 (മ. ഭാ.)
21, 870 കരികൾ വേണം, മുമ്മടങ്ങതിൽ അശ്വവും കാലാളും അഞ്ച മടങ്ങു (മ. ഭാ) - പതിന്മടങ്ങിച്ചു - നാന്മടങ്ങു (ത. സ.)
ആയിരം വട്ടം ചതുൎയ്യുഗം പോകിൽ. പ്രഹ്ല-മുന്നൂറു വട്ടം-കേ. രാ.
എത്രാവൃത്തി-പത്താവൃത്തി-ത. സ.

താളിളക്കം
!Designed By Praveen Varma MK!