Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

314. IT POSSESSES NEGATIVE POWER.

നിഷേധാൎത്ഥത്തിൽ പലപ്പോഴും ലഘുവായ്തീൎന്നു എങ്കിലും (26) ഗ്രന്ഥങ്ങളിലും ഭാഷയിലും വളരെ നടക്കുന്നു.
ഉ-ം ശങ്കിക്ക വേണ്ടാ 788; പതിക്കേണ്ടാ 785—സേവിക്കല്ലാ 785; അല്ലായേ 785; ഇല്ലാ; ഒല്ലാ 799; കൂടാ 751; ഇരിയാ 674. 276; തോന്നാ 275; ഉണ്ണാതേവർ 282; സാക്ഷാൽ 275—287 കാണേണ്ടു.

താളിളക്കം
!Designed By Praveen Varma MK!