Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

312. ആ (IN TELUGU AND TAMIL SIMPLE INTERROGATIVE) IS VERY RARELY USED IN MALAYALAM FOR THE PURPOSE OF QUESTIONING.

തെലുങ്കു തമിഴ് ഭാഷകളിൽ വെറുതേ കഴിക്കുന്ന ചോദ്യങ്ങൾക്കു കൊള്ളാകുന്ന ആ അവ്യയം ചോദ്യശക്തിയോടേ മലയായ്മയിൽ ദുൎല്ലഭമെങ്കിലും പടുവാക്കിൽ കൂടക്കൂടേ കേൾക്കാം.
ഉ-ം ഇളമയും മൂപ്പും ഉണ്ടാ (രാജകീയം are the kings here) ഞാൻ വന്നു ഇവിടാ (did I come here ഗ്രാമ്യം) ചക്കയാ, കള്ളനാ 819 മുതലായവ സംബന്ധക്രിയ ഊഹിക്കേണ്ടുമ്പോൾ.

താളിളക്കം
!Designed By Praveen Varma MK!