Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

302. ഓ അവ്യയം.

Questions may be expressed by the sound (as in some proverbs) or by the Interrogative Pronouns. In Malayalam in most cases by ഓ. f.i.
819. ചോദ്യം കഴിക്കുന്നതിന്നു മലയായ്മയിൽ മൂന്നു വഴികൾഉണ്ടു. ചോദ്യപ്രത്യയം (ഓ) കൂടാതെ ചില പഴഞ്ചൊല്ലുകളിൽ കാണും പോലേ ശ്രുതിഭേദത്താൽ (ഒച്ചമാറ്റുന്നതിനാൽ) സാധിക്കുന്നു. ഉ-ം ചക്കയാകുന്നു ചൂന്നുനോക്കുവാൻ (ഗ്രാമ്യത്തിൽ: ചക്കയാ ചൂന്നു നോക്കുവാൻ? ഞാൻ കള്ളനാ? മുതലായതു-ആ അവ്യയം 831 കാണ്ക).
ചോദ്യപ്രതിസംജ്ഞകളാലും (125. 126. 127 — 129 547—557) ഓരോന്നു ചോദിപ്പു-എല്ലാറ്റിലും പരന്ന നടപ്പു ഓ അവ്യയത്താൽ തന്നേ.

താളിളക്കം
!Designed By Praveen Varma MK!