Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

031. Sanscrit Pronouns (& Adverbs.)

സംസ്കൃതത്തിൽനിന്ന എടുത്തവ ആവിതു: തൽ - ഇദം. ഏതൽ - കിം - എന്ന നപുംസകങ്ങൾ. പിന്നെ തൽപുത്രൻ - തത്സമയം ഇത്യാദി സമാസങ്ങൾ - ഏഷ ഞാൻ. (ഇഞ്ഞാൻ). തത്ര - അത്ര - കുത്ര, (അവിടെ മുതലായതു). തതഃ - അതഃ. കുതഃ (അവിടുന്നു - മുതലായതു). പിന്നെ യഛ്ശബ്ദാദികൾ (യതഃ - യാതൊന്നിങ്കൽനിന്നു). യദാ, തദാ - യഥാ, തഥാ - യാവൽ, താവൽ - തുടങ്ങിയുള്ളവ.

താളിളക്കം
!Designed By Praveen Varma MK!