Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

290. WITH INFINITIVE.

നടുവിനയെച്ചത്തോടും (607).
ഗദ്യത്തിൽː ഇരിക്കതക്കയോഗ്യത; ചിരിക്കതക്ക ഇത്യാദി (so as to,causing, enough to etc.
പദ്യഗദ്യങ്ങളിലും വിശേഷിച്ചു “ഒക്കത്തക്ക“ (=ഒക്കത്തക്കവേ. ഭാര. altogether, along with).

താളിളക്കം
!Designed By Praveen Varma MK!