Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

252. IT EXPRESSES THE MERE TENSE WITH DEFECTIVE VERBS OR WITH VERBS OF POSSIBILITY AND NECESSITY, WHICH—HAVING THE FORM OF A FUTURE—, APPLY BY THEMSELVES TO ANY TIME.

ഊനക്രിയകളോടും കഴിവു ആവശ്യം മുതലായത് കുറിക്കും ഭാവിരൂപക്രിയകളോടും വെറും കാലാൎത്ഥമേയുള്ളു. ഉ-ം
ഭാ: കൈതവാൎത്ഥം ഇദം എന്നു വരാമോ (കൃ. ഗാ. 691, 6.) എന്നുവരും [ഭാര.
691=എന്നായ്‌വരും-ഭാര. 657, 4 ഉപ. it will happen that; എന്നേവരൂ
695; എന്നതേവരും 702, 3; എന്നുവരികിൽ 691, 6 & 704, 3.]
രാജാവായാൽ പാത്രമല്ലാതെ വരും (ഹ. ന. I shall become unworthy).
പോകേണ്ടിവരും (791 will have to go) വേണ്ടി വരും (it will become necessary) തിങ്ങിന ഭാഗ്യം കൊണ്ടേവരും (കേ. രാ. 582 b.)
ഭൂ: എന്നുവന്നു (things have become such, that) വേണ്ടിവന്നു.

താളിളക്കം
!Designed By Praveen Varma MK!