Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

244. അകൎമ്മകസഹായക്രിയകൾ - INTRANSITIVE AUXILIARY VERBS.

Of these the Verbs to abide, to go or come, to join, to grow or become are used with great varieties to modify the sense not only of the verbal action, but especially the Tense and Mode.
736. ഇരിക്ക, പോക, വരിക, പോരുക, കൂടുക, കഴിയുക, തീരുക എന്നീ അകൎമ്മക സഹായക്രിയകൾ ക്രിയാൎത്ഥകാലാദികളെ വികാരപ്പെടുത്തുവാൻ പ്രയോഗിച്ചു വരുന്നു (സകൎമ്മകങ്ങളിൽ ഇടുക പോലെ‌) ഇവറ്റിൻ വിവരം ആവിതു.
1. ഇരിക്ക (ഇരുന്നു) TO SIT, ABIDE, BE STATIONARY.
737. ഇരിക്കൽ ഇരിപ്പു അചലതകളെ കുറിക്കുന്ന ഇരിക്ക എന്ന സഹായക്രിയയുടെ അൎത്ഥങ്ങൾ ഏവ എന്നാൽ:

താളിളക്കം
!Designed By Praveen Varma MK!