Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

233. FORMING PERFECTS AND PLUPERFECTS.

728. ഭൂതമായ ഇട്ടു എന്നത് ഉണ്ടു ഇല്ല ഇത്യാദികൾക്കു മുൻനിന്നാൽ പൂൎണ്ണഭൂതവും ഭൂതഭൂതവും ജനിക്കുന്നു. [സാധാരണഭൂതം ഒന്നാം ഭൂതം എന്നും, പൂ. ഭൂ. രണ്ടാം ഭൂ. എന്നും, ഭൂ. ഭൂ. മൂന്നാം ഭൂ. എന്നും വിളിക്കാം].
ഉ-ം വന്നിട്ടുണ്ടു (has come പൂ. ഭൂ.); വന്നിട്ടുണ്ടായിരുന്നു (had come ഭൂ. ഭൂ.) കണ്ടിട്ടുണ്ടായിരിക്കും (may have seen) പോയിട്ടില്ല (I have not gone).

താളിളക്കം
!Designed By Praveen Varma MK!