Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

222. പോലുക TO BE LIKE.

713. Of this old Verb three forms are still in common use പോലുക എന്ന പുരാണക്രിയയിൽനിന്നു ശേഷിച്ച് നടപ്പായ മൂന്നു രൂപകങ്ങൾ: പോലെ, പോൽ, പോലും എന്നിവ തന്നേ (319).

താളിളക്കം
!Designed By Praveen Varma MK!