Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

221. IN MODERN PROSE IT IS USED WITH THE FIRST ADVERBIAL PARTICIPLE, CHIEFLY OF THE NEGATIVE, TO STRENGTHEN IT.

712. ഇപ്പോഴത്തെ നടപ്പിൽ മുൻവിനയെച്ചത്തിൻ്റെ ഉറപ്പിനായി വിശേഷിച്ചു മറവിനയോടു ചേരുന്നു(=ആയി,എന്നു).
ഉ-ം നെയ്യമൃതം വെച്ചു കണ്ടേ തൊഴാവു (only after).
മറവിനയിൽ. 578, 2, c.
ഉ-ം ഒട്ടും വൈകാതെ കണ്ടു (കേ. രാ. ആജ്ഞ ഒരിക്കലും ലംഘിയാതെ കണ്ടു (ദേ. മാ.) ഏതും ദണ്ഡിപ്പിയാതെ കണ്ടു . . . . . . . കൊണ്ടു പോകുന്നു (ശബ. without tormenting in the least). പറയാതെ കണ്ടിരുന്നു (=പറയാണ്ടിരുന്നു. ഗ്രാമ്യം) ചെയ്യാതെ കണ്ടു (=ചെയ്യാണ്ട്-ഗ്രാമ്യം). ഇവൻ ഇല്ലാതെ കണ്ടു (without his being present) അവനെ കൊന്നല്ലാതെ കണ്ടു 782. (without killing him) 594, 3, c. വരാതെകണ്ടാക്ക-വി. പ. ആറു.
സമമാംവണ്ണം: നീ എന്നിയെ കണ്ടു ആരും ഗ്രഹിക്കേണ്ടാ (ശി. പു.)
ആ അൎത്ഥത്തോടു തന്നേ കൃഷ്ണഗാഥയിൽ പുലമ്പുക നടക്കുന്നു: മനക്കാണ്പിൽമോദം പുലമ്പപ്പുകണ്ണാാർ=ഉണ്ടാവാൻ.

താളിളക്കം
!Designed By Praveen Varma MK!