Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

211. നടുവിനയെച്ചം THE INFINITIVES.

697. The old Infinitive forms many Adverbs നടുവിനയെച്ചത്തിൻ്റെ പഴയ രൂപമായ എന, എനേ, അനേ, അനവേ (കൎണ്ണാടകത്തിൽ അൻ=എൻ) പിൻവിനയെച്ചത്തിലും അധികം നടപ്പു; അതിനാൽ (324) ചിക്കെന, വട്ടന, പൊടുങ്ങന, പൊടുന്നനവേ മുതലായ അവ്യയങ്ങൾ ഉണ്ടാകുന്നു.
And is used in southern parts with the Past Tense to express a Pluperfect Conjunctive തെക്കിൽ ഒരനുഭവം ജനിക്കുന്നതാവിതു (അനുമാനഭൂതഭൂതം):
വന്നേനേ=വർികയായിരുന്നു (650, 2. would have come) അവൻ ഇപ്പോൾ ഉണ്ടെങ്കിൽ തല പോയേനേ (would have forfeited his head).
വടഗ്രാമ്യം: ഞാൻ പറഞ്ഞിനായിരുന്നു=പറഞ്ഞേനേ.

താളിളക്കം
!Designed By Praveen Varma MK!